ലൈക്കും ഡിസ് ലൈക്കും കമന്റും നോക്കിയല്ല ജോലി ചെയ്തത്

6f87i6nmgm2g1c2j55tsc9m434-list 257th11beosefbdua4scdsdl1v-list 4emb2cabeqkr9dnoc8fjt8dc7j

എനിക്ക് ക്രിക്കറ്റ് കളിക്കാനായിരുന്നു ഇഷ്ടം. അതുകൊണ്ടു ഞാൻ ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ ഏതെങ്കിലും എടുക്കാം എന്നു തീരുമാനിച്ചു.

Image Credit: ABU HASHIM/PTI

ഗാന്ധിയെക്കുറിച്ച് ഞാൻ വിശദമായി എഴുതിയിട്ടുണ്ട്. എന്നാൽ വലിയ തോതിൽ ഗവേഷണം നടത്തിയാണ് ഓരോ പുസ്തകവും എഴുതിയത്.

ഗാരി സോബേഴ്‌സിനെപ്പോലെ എല്ലാ കളിയിലും സെഞ്ചറി അടിക്കുന്നവരെക്കുറിച്ചല്ല ഞാൻ പറയുന്നത്. ഞാൻ ഒരു ശരാശരി കളിക്കാരൻ മാത്രമായിരുന്നു.

Image Credit: AFP / Ishara S. KODIKARA

ജീവിതത്തിൽ എന്തെങ്കിലും കാര്യത്തിൽ സജീവമായ താൽപര്യം നല്ലതാണ്. ഫൊട്ടോഗ്രഫി, യാത്ര, സാഹിത്യം, പ്രകൃതിനിരീക്ഷണം എന്തുമാകാം.

Image Credit: SAM PANTHAKY / AFP

ചെയ്യുന്ന ജോലിയിൽ സംതൃപ്തി വേണം. അങ്ങനെയുണ്ടെങ്കിൽ മാത്രമേ ജോലി ചെയ്യാവൂ.

Image Credit: PTI/ABU HASHIM
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article