4 വർഷ സംയോജിത ബിരുദ കോഴ്സ് 75% മാർക്കോടെ വിജയിച്ചവർക്കു പിഎച്ച്ഡി പ്രവേശനം നൽകുന്നതുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ യുജിസി വിജ്ഞാപനം ചെയ്തു
പിഎച്ച്ഡി ലഭിക്കാൻ വിവിധ ജേണലുകളിൽ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കണമെന്ന മാനദണ്ഡം ഒഴിവാക്കി
പഠനകാലം - കോഴ്സ് വർക്ക് ഉൾപ്പെടെ കുറഞ്ഞതു 3 വർഷവും പരമാവധി 6 വർഷവും
പ്രഫഷനലുകൾക്കു പാർട്ട് ടൈം ഗവേഷണത്തിനും അനുമതിയുണ്ട്
വിരമിക്കുന്നതിനു 3 വർഷത്തിൽ താഴെ മാത്രമുള്ള അധ്യാപകർക്കു പുതിയ വിദ്യാർഥികളെ ചേർക്കാൻ അനുമതിയില്ല