സൗഹൃദങ്ങളിലൂടെ രൂപപ്പെടുന്ന സ്റ്റാർട്ടപ് ലോകം

6f87i6nmgm2g1c2j55tsc9m434-list 257th11beosefbdua4scdsdl1v-list 6anphbg023d14flt4g9ontv2ok

പഠനകാലത്ത് ആരംഭിക്കുന്ന ഒട്ടെല്ലാ സ്റ്റാർട്ടപ് സംരംഭങ്ങളുടെയും വളർച്ചയ്ക്കൊപ്പം അവരുടെ സൗഹൃദവും വളരും.

Image Credit: Dean Drobot/Shutterstock

സ്റ്റാർട്ടപ് എന്നതു വിവാഹബന്ധം പോലെയാണ് ! ഉയർച്ചതാഴ്ചകളുണ്ടാകും, അഭിപ്രായഭിന്നതകളും കടമ്പകളുമുണ്ടാകും.

Image Credit: Joseph Babu

മുന്നോട്ടുപോകണമെങ്കിൽ പരസ്പരവിശ്വാസവും മനസ്സിലാക്കലും കൂടിയേ തീരൂ

Image Credit: Sutipond Somnam/Shutterstock

അഭിപ്രായവ്യത്യാസങ്ങളിലൂടെയും സംവാദങ്ങളിലൂടെയുമാണ് മികച്ച ആശയങ്ങളുണ്ടാകുന്നത്

Image Credit: Joffin

വൈകാരികമായി വളരെയേറെ അടുപ്പമുണ്ടാകുന്നതു തീരുമാനങ്ങൾ എടുക്കുന്നതിനെ ബാധിക്കാൻ സാധ്യതയുണ്ട്

Image Credit: pathdoc/Shutterstock

നമ്മുടെ ലക്ഷ്യങ്ങളും വീക്ഷണവും പങ്കുവയ്ക്കുന്നവരാകണം സഹസ്ഥാപകര്‍

Image Credit: fizkes/Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/career.html
Read Article