പ്ലസ്ടുവിനു ശേഷം പ്രവേശനപരീക്ഷയെഴുതി ബിടെക് പ്രവേശനം നേടാം.
എയ്റോനോട്ടിക്കൽ എൻജിനീയറിങ്, ആസ്ട്രോനോട്ടിക്കൽ എൻജിനീയറിങ് എന്നിവയാണ് പ്രധാന ശാഖകൾ
എയ്റോസ്പേസ് / എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിലുള്ള ബിടെക് / എംടെക് ആണ് യോഗ്യത
വിമാനക്കമ്പനികൾ, നിർമാണശാലകൾ, സൈന്യം, ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിലെല്ലാം സാധ്യതയുണ്ട്
ഐഐടികൾ, ഐഐഎസ്ടി, ഐഐഎസ്‌സി, എംഐടി തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠിക്കാം