ആതുര സേവനം സ്വപ്നം കണ്ടിരുന്ന അരുൺ, ഹൗസ് സർജൻസി സമയത്താണ് സിവിൽ സർവീസ് എന്നു മാറിചിന്തിച്ചത്.
ആഗ്രഹമനുസരിച്ച് കൂടുതലായി ചെയ്യാനുള്ള അവസരമില്ല എന്നു തോന്നിയപ്പോഴാണ് സിവിൽ സർവീസിലേക്കു തിരിഞ്ഞത്
സിവിൽ സർവീസ് ഉദ്യോഗസ്ഥന് കാര്യം ചെയ്യേണ്ടി വരുന്നത് ഒരു കൂട്ടം ആളുകളുടെ പ്രശ്നങ്ങളാണ് .
ഒരു ജോലിയിൽ നിന്നുകൊണ്ട് തയാറെടുക്കുന്നത് ആത്മവിശ്വാസം കൂട്ടും.
സാമ്പത്തിക, രാഷ്ട്രീയ ചുറ്റുപാടുകളോ ജാതിയോ മതമോ ഒന്നും മാനദണ്ഡമാകാതെ ആർക്കും ഈ മേഖലയിലേക്ക് വരാൻ സാധിക്കും.