റഗുലർ, പാർട്–ടൈം, എക്സ്റ്റേണൽ വിഭാഗങ്ങളിൽ പ്രവേശനമുണ്ട്
അപേക്ഷ സമർപ്പിക്കെണ്ട അവസാന ദിവസം മാർച്ച് 31 വൈകിട്ട് 5 മണി വരെ
സമർഥരായ 4–വർഷ ബാച്‌ലർ ബിരുദധാരികൾക്കു നേരിട്ടു പിഎച്ച്ഡി പ്രവേശനം നൽകുന്ന രീതിയുമുണ്ട്
സഹായധനമില്ലാതെ പാർട്–ടൈം, എക്സ്റ്റേണൽ, ക്യുഐപി രീതിയിലും പ്രവേശനമുണ്ട്.
അപേക്ഷാഫീ 100 രൂപ; പെൺകുട്ടികൾക്കും പട്ടിക, ഭിന്നശേഷിവിഭാഗക്കാർക്കും 50 രൂപ