ആർക്കിടെക്ചർ മാസ്റ്റേഴ്സ് ചെയ്യാം ഭോപാൽ എസ്പിഎയിൽ.
ഓൺലൈൻ അപേക്ഷ മേയ് 7 വരെ
എല്ലാ പ്രോഗ്രാമുകൾക്കുമായി ആകെ 188 സീറ്റ്
ഓരോ മാസ്റ്റേഴ്സ് പ്രോഗ്രാമിനും 2000 രൂപ അപേക്ഷാഫീ
2 പ്രോഗ്രാമുകൾക്കു വരെ അപേക്ഷിക്കാം