ആദ്യ വ്യക്തിഗത ഒളിംപിക് മെഡൽ കെ.ഡി. ജാദവിന്റെ പേരിലാണ്.
ഷൂട്ടിങ്ങിൽ രാജ്യവർധൻ സിങ് റാത്തോഡാണ് ഇന്ത്യയ്ക്കു വേണ്ടി ആദ്യ വ്യക്തിഗത വെള്ളി മെഡൽ സ്വന്തമാക്കിയത്
1996 അറ്റ്ലാന്റ ഒളിംപിക്സിൽ ടെന്നിസ് താരം ലിയാൻഡർ പെയ്സ് വെങ്കല മെഡൽ സ്വന്തമാക്കി
ബാഡ്മിന്റനിൽ പി.വി. സിന്ധുവിന്റെ വെള്ളി മെഡൽ നേട്ടം ഒരു ഇന്ത്യൻ വനിതയുടെ ആദ്യ ഒളിംപിക്സ് വെള്ളി മെഡൽ നേട്ടമാണ്
മലയാളി ഗോൾ കീപ്പർ പി. ആർ. ശ്രീജേഷും ഉൾപ്പെടുന്നതാണു ടോക്യോ േമളയിൽ വെങ്കലം നേടിയ ഹോക്കി ടീം.
ജാവലിൻ ത്രോയിൽ നീരജ് ചോപ്ര നേടിയ സ്വർണ മെഡൽ ഒളിംപിക് അത്‌ലറ്റിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ സുവർണനേട്ടമായി.