ബിഎസ്‌സി നഴ്സിങ്ങും വിദേശഭാഷ പഠനവും, ലോകത്തെവിടെയും ജോലി

6f87i6nmgm2g1c2j55tsc9m434-list 257th11beosefbdua4scdsdl1v-list 67dohbsbd5to7r7s4bbldl6j96

മികച്ച രീതിയിൽ പരിശീലനം നേടുന്ന നഴ്സിങ് ബിരുദധാരികൾക്കു ലോകമെങ്ങും അവസരമുണ്ട്...

Image Credit: Istockphoto / PeopleImages

പഠനകാലത്ത് മികച്ച ആശയവിനിമയശേഷി വളർത്തിയെടുക്കാൻ ശ്രദ്ധിക്കണം.

Image Credit: Istockphoto / Nataliia Nesterenko

ഇംഗ്ലിഷിനു പുറമേ ഒരു വിദേശ ഭാഷ കൂടി പഠിച്ചെടുത്താൽ വിദേശ രാജ്യങ്ങളിൽ മൂല്യമേറും.

Image Credit: Istockphoto / Dragana991

നഴ്സിങ്ങിനു ചേരുംമുൻപ് സ്ഥാപനത്തിന് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരമുണ്ടെന്ന് ഉറപ്പാക്കണം.

Image Credit: Istockphoto / DMEPhotography
Web Stories

For More Webstories Visit:

manoramaonline.com/web-stories/career.html
Read Article