6 മുതൽ 8 വരെ ക്ലാസുകളിൽ ആർട്ടിഫിഷൽ ഇന്റലിജൻസും കോഡിങ്ങും പഠിപ്പിക്കാൻ സിബിഎസ്ഇ
ഓരോ വിഷയങ്ങൾക്കും 12 – 15 മണിക്കൂർ പരിശീലനം നൽകും.
33 വിഷയങ്ങളാണു പുതിയ അധ്യയനവർഷം മുതൽ അവതരിപ്പിക്കുന്നത്
ക്ലാസുകള്‍ക്കായി മൈക്രോസോഫ്റ്റുമായും സിബിഎസ്ഇ കൈകോർത്തിട്ടുണ്ട്