ഒരു കോളജ് തിരഞ്ഞെടുക്കുന്നതിനു മുൻപ് അവിടുത്തെ പൂർവ വിദ്യാർഥികളുടെ അഭിപ്രായം തേടുന്നത് ഉചിതമാണ്.
സ്ഥാപനത്തിന്റെ വൈവിധ്യവും ഇൻക്ലൂഷനും പരിഗണിക്കേണ്ടതാണ്
സ്ഥിരമായ കരിയർ ഗൈഡൻസ് സേവനങ്ങളുടെ ലഭ്യത ക്യാംപസിൽ ഉണ്ടോ എന്ന് ശ്രദ്ധിക്കണം
കോളജുകളുടെയും യൂണിവേഴ്സിറ്റികളുടെയും ഗുണനിലവാരം വിലയിരുത്തിയതിനുശേഷം ആവണം തീരുമാനമെടുക്കേണ്ടത്