ഗവേഷണവും ഡോക്ടറേറ്റും നേരംപോക്കായി മാറുന്നത് ഗവേഷണലോകത്തിന് ഭൂഷണമല്ല.
ഗവേഷണത്തിന്റെ രൂപരേഖ സമർപ്പിച്ച് അംഗീകാരം നേടിക്കഴിഞ്ഞാൽ മൂന്ന് മുതൽ ആറു വരെ വർഷംഎടുത്താണ് പ്രബന്ധം സമർപ്പിക്കുന്നത്.
റിപ്പോർട്ടുകളിൽ അഭിപ്രായഭിന്നതകൾ ഉള്ള പക്ഷം പ്രബന്ധം മാറ്റിയെഴുതി സമർപ്പിക്കേണ്ടിയും വന്നേക്കാം
ഗവേഷണ പ്രബന്ധങ്ങളുടെ ഒറിജിനൽ രൂപം തേടിപ്പിടിച്ച് വായിക്കണം. മാർഗദർശിയായി മാത്രമേ ഗൂഗിളിനെ ഉപയോഗിക്കാവു.