ഒഎംആർ രീതിയിൽ 3 മണിക്കൂർ എൻട്രൻസ് പരീക്ഷ തിരുവനന്തപുരത്തു നടക്കും.
ജൂൺ 10 വരെ ഓൺലൈനായി അപേക്ഷിക്കാം
2023 മേയ് 17നു 40 വയസ്സു കവിയരുത്. സർവീസ് ക്വോട്ടക്കാർക്കു 49 വരെയാകാം
55% മാർക്കോടെ ബിഎസ്‌സി എംഎൽടി വേണം