പ്രതിവർഷം 9 ലക്ഷം വരെ ശമ്പള സാധ്യത.
കെ.കെ.ഇ.എം നൽകുന്ന 75% വരെ സ്കോളർഷിപ്പ്
ലിങ്ക്ഡ്ഇനിൽ നിന്ന് സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സുകൾ പഠിക്കാനും എംപ്ലോയബിലിറ്റി സ്കിൽസ് ട്രെയിനിംഗിൽ പങ്കെടുക്കാനും സാധിക്കും
125 മണിക്കൂർ ദൈർഘ്യമുള്ള വെർച്വൽ ഇന്റേൺഷിപ്പ് ചെയ്യാനും അവസരം.