പട്ടികജാതി വിഭാഗക്കാർക്കാണ് അവസരം
പ്ലസ്ടു / തത്തുല്യയോഗ്യതയാണ് വേണ്ടത്
അപേക്ഷിക്കെണ്ട പ്രായപരിധി 18നും 30നും ഇടയിൽ
ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണസ്ഥാപന പരിധിയിലുള്ളവരായിരിക്കണം അപേക്ഷകർ.
1217 ഒഴിവുക, തിരഞ്ഞെടുപ്പ് അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ
നിയമനം താൽക്കാലിക അടിസ്ഥാനത്തിലാണ്