കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കാത്ത ഭാരതം എന്നത് എക്കാലത്തെയും വലിയ ആഗ്രഹം
ടിസിഎസ് കമ്പനിയിൽ കോഡിങ് ജോലിയിൽ നിന്ന് സിവിൽ സർവീസിലേക്ക്
യാത്രയും ബുക്കിങ്ങും മറ്റും സുഗമമാക്കുന്നതിനുള്ള കോഡിങ് ജോലി ചെയ്തപ്പോഴാണ് സാധാരണക്കാർക്കായി എന്തെങ്കിലും ചെയ്യണമെന്ന് ചിന്തിച്ചത്
ജി 20 ഷെർപ സമ്മേളനത്തിന്റെ നടത്തിപ്പിനായി കുമരകത്ത് ഉണ്ടായിരുന്നു
കേരളത്തിന്റെ സൗന്ദര്യം ഇനിയും പ്രയോജനപ്പെടുത്താം, ക്യൂറേറ്റഡ് പഴ്സനലൈസ്ഡ് ടൂറിസത്തിനു നല്ല സാധ്യതകളുണ്ട്
ആദ്യമായാണ് കലക്ടറാകുന്നത്. ഭർത്താവ് എൻ.എസ്.കെ ഉമേഷ് അയൽജില്ലയായ എറണാകുളത്തിന്റെ കലക്ടറാണ്