അവസരങ്ങൾക്കനുസരിച്ചുള്ള നൈപുണ്യം ഉദ്യോഗാർഥികൾ പ്രകടിപ്പിക്കാത്തത് പലപ്പോഴും തൊഴിലില്ലായ്മയിലേക്ക് നയിക്കുന്നു.
സാമൂഹിക താരതമ്യവും സാമൂഹിക സമ്മർദ്ദവും യുവാക്കൾക്കിടയിൽ മാനസിക സംഘർഷം വർധിപ്പിക്കുന്നു.
പ്രലോഭനങ്ങൾ നിറഞ്ഞ സംഭാഷണങ്ങളും ഇടപെടലുകളും ഒഴിവാക്കാനുള്ള പക്വത കാട്ടണം
പരാജയം വരുമ്പോൾ തളരാതെ മറ്റുള്ളവരുടെ പിന്തുണ നേടാൻ ശ്രമിക്കണം.
ഒന്നാം ക്ലാസ് മുതൽ ജോലിസ്ഥലത്തു വരെ ‘ബെസ്റ്റ്’ ആവാനുള്ള ഓട്ടത്തിനിടയിൽ പലപ്പോഴും ജീവിക്കാന്‍ മറന്നുപോകുന്നു
മുതിർന്നവരും യുവതലമുറയും തമ്മിൽ മൂല്യങ്ങളിലും വിശ്വാസങ്ങളിലുമുള്ള വ്യത്യാസങ്ങൾ ആശയവിനിമയത്തിലും തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം