ഇഷ്ടമുള്ള വിഷയം മാത്രം പഠിക്കാം

content-mm-mo-web-stories content-mm-mo-web-stories-career 21ce0e1r2gfdr1si2u34csqjnr perfect-study-plan-for-plus-one-students content-mm-mo-web-stories-career-2023 7hhjbvd46d798e7m3g8mum46eq

ദീർഘകാല ലക്ഷ്യവും അതനുസരിച്ചുള്ള ഹ്രസ്വകാല ലക്ഷ്യങ്ങളും വേണം

Image Credit: Elnur/Shutterstock

പരീക്ഷയ്ക്കു പഠിക്കാൻ സുപ്രധാനമായ മൂന്നു കരുക്കളുണ്ട്.

Image Credit: Chinshan Films/ istock

ക്ലാസ് ദിനങ്ങളിലേക്കും അവധിദിനങ്ങളിലേക്കും വെവ്വേറെ പഠന ടൈംടേബിൾ ഉണ്ടാക്കുക.

Image Credit: CRS PHOTO/ Shutterstock.com

എത്ര നേരം എന്നതല്ല, എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാനം.

Image Credit: Deepak Sethi/istockphotos

വായിച്ചുനോക്കിയാൽ പോരാ, കണക്ക് ചെയ്‌തുനോക്കണം.

Image Credit: Deepak Sethi/istockphotos

ഉപരിപഠനത്തിനും ജോലിക്കുമുള്ള ദീർഘകാല തയാറെടുപ്പിന്റെ ഭാഗമായി ചില ശീലങ്ങൾ തുടങ്ങാം.

Image Credit: Elnur/Shutterstock

കഴിവിന്റെ പരമാവധി മികവു കാട്ടുമെന്ന ദൃഢനിശ്‌ചയത്തോടെ മുന്നേറണം.

Image Credit: Creativa Images/ Shutterstock.com
പ്ലസ് വൺ: പഠനം പ്ലാൻ ചെയ്യാം

Web Stories

www.manoramaonline.com/web-stories/career.html
Read Article