ബോസിനോടു വഴക്കിട്ടു രാജി വയ്ക്കണ്ടാ

6f87i6nmgm2g1c2j55tsc9m434-list 257th11beosefbdua4scdsdl1v-list 2pj4dfn0opujml049fo7i4jkvc

പ്രധാനമായും മൂന്നു തരം സ്വഭാവമുള്ള പോസിറ്റീവ് ബോസുമാരും അഞ്ചു തരം സ്വഭാവമുള്ള നെഗറ്റീവ് ബോസുമാരുമാണ് ഒരു തൊഴിലിടത്തിലുള്ളത്

Image Credit: Sjale/Shutterstock

അതോറിറ്റേറ്റീവ് ആയിട്ടുള്ള മേലധികാരികൾ ജീവനക്കാർക്ക് ജോലിയിൽ വേണ്ടത്ര സ്വാതന്ത്ര്യം നൽകും.

Image Credit: NDAB Creativity/Shutterstock

പാർട്ടിസിപ്പേറ്റിങ് ബോസസ് എല്ലാവരുടെയും തീരുമാനത്തിന് വിലകൽപ്പിക്കുന്നവരായിരിക്കും.

Image Credit: fizkes/Shutterstock

ലെയ്സസ് ഫെയർ സ്റ്റൈൽ ബോസസ് ജീവനക്കാരുടെ ജോലികളിൽ അനാവശ്യമായി ഇടപെടില്ല.

Image Credit: GaudiLab/Shutterstock

ഇങ്ങോട്ടൊന്നും പറയണ്ടാ, ഞാൻ പറഞ്ഞതങ്ങ് അനുസരിച്ചാൽ മതി എന്ന മട്ടിൽ പെരുമാറുന്നവരാണ് റേജിങ് ബുൾ ബോസസ്.

Image Credit: fizkes/Shutterstock

കീഴ്ജീവനക്കാർ കഴിവുകൊണ്ട് ഉയർന്നു വന്നാൽ തന്റെ സ്ഥാനം നഷ്ടപ്പെട്ടു പോകുമോയെന്ന ഭയമുള്ളവരാണ് ഇൻസെക്യുർ ബോസസ്

Image Credit: Sjale/Shutterstock

പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ വെറുതെ ജോലി ചെയ്യുന്നവരും ചെയ്യിക്കുന്നവരുമാണ് വർക്ക്ഹോളിക് ബോസസ്

Image Credit: Kateryna Onyshchuk/Shutterstock

സ്റ്റിക്കിബോസിനെ ഒരു തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ പ്രയാസമായിരിക്കും.

Image Credit: eldar nurkovic/shutterstock

കയോട്ടിക് ബോസിന് ടീമിനെക്കുറിച്ചോ ചെയ്യുന്ന ജോലിയെക്കുറിച്ചോ യാതൊരു ധാരണയുമുണ്ടാവില്ല.

Image Credit: fizkes/Shutterstock
നിങ്ങളുടെ ബോസ് പോസിറ്റീവോ നെഗറ്റീവോ

Web Stories

www.manoramaonline.com/web-stories/career.html
Read Article