ഓഫിസിൽ സ്റ്റാറാകാം; മികച്ച ആശയവിനിമയശേഷിയിലൂടെ

6f87i6nmgm2g1c2j55tsc9m434-list 5cosmm3pop14ktglsl1o420jhb 257th11beosefbdua4scdsdl1v-list

ശരിയായ പ്ലാനിങ്ങുണ്ടെങ്കിൽ ഏറ്റവും കുറച്ചു വാക്കുകളിൽ ഏതു കാര്യവും വ്യക്തമായി പറയാൻ കഴിയും

Image Credit: Istockphoto / Pattanaphong Khuankaew

ആത്മവിശ്വാസത്തോടെ ആശയ വിനിമയം നടത്താൻ മികച്ച ഭാഷയും ശൈലിയും പദസമ്പത്തും അത്യാവശ്യമാണ്

Image Credit: Istockphoto / Yuri_Arcurs

ലളിതമായി, നേരേ ചൊവ്വേ എഴുതുക എന്നതാണ് ബിസിനസ് രംഗത്തെ എഴുത്തിന്റെ പ്രത്യേകത

Image Credit: Istockphoto / Liubomyr Vorona

മികച്ച രീതിയിൽ എഴുതുന്ന വ്യക്തി മറ്റു ഗുണങ്ങൾ കൂടിയുണ്ടെങ്കിൽ തീർച്ചയായും നായക പദവിയിൽ എത്തും

Image Credit: Istockphoto / Fizkes

നേരേ പറയാവുന്ന കാര്യങ്ങൾ നേരേ തന്നെ പറയുക. ഔദ്യോഗിക കത്തുകളിൽ ചുരുക്കെഴുത്ത് ഒഴിവാക്കാം

Image Credit: Istockphoto / Golubovy

ലാളിത്യം അപൂർവമായ ഗുണമാണ്. അത് ആർജിക്കുന്ന വ്യക്തി ഏത് സ്ഥാപനത്തിലും ബഹുമാനിക്കപ്പെടും.

Image Credit: Istockphoto / Fizkes
Web Stories

ഓഫിസിൽ സ്റ്റാറാകാം; മികച്ച ആശയവിനിമയശേഷിയിലൂടെ

manoramaonline.com/web-stories/career.html
Read Article