Web Stories
സ്വന്തം മികവുകളെക്കുറിച്ച് ഉത്തമബോധ്യമുള്ളവർ സ്വയം പുകഴ്ത്തി നടക്കില്ല
ഓരോരുത്തരുടേയും പ്രവൃത്തിപഥങ്ങളിൽ അവരുടെ മികവുകളുടെ അടയാളങ്ങൾ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും.
അസാധാരണ പ്രവൃത്തികൾ ചെയ്യുന്നവരെ ആളുകൾ പിന്തുടരും
പ്രകടനത്തിൽ പിൻനിരയിലാകുന്ന ആളുകൾ തങ്ങളെ ന്യായീകരിച്ചുകൊണ്ടിരിക്കും
ശരാശരി നിലവാരം മാത്രം പുലർത്തുന്നവർക്ക് എപ്പോഴും അവരുടെ കഴിവിനെക്കുറിച്ച് സംശയം ആയിരിക്കും
മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടവരാണ് സ്വയം പരസ്യവാചകങ്ങൾ നിർമിച്ച് സ്വന്തം പ്രതിഛായാ നിർമാണത്തിലേർപ്പെടുന്നത്