മാനസിക സംഘർഷം അലട്ടുന്നുവോ?

17kadmjtec1pb5h23fved19cea content-mm-mo-web-stories content-mm-mo-web-stories-career vpm22c3vi1dvas4e5odkfodj8 effective-relaxation-techniques-for-inner-peace content-mm-mo-web-stories-career-2023

സ്വസ്ഥമായി ജോലി ചെയ്യാൻ സാധിക്കുന്നില്ലേ?; മാനസിക സംഘർഷം കുറയ്ക്കാം.

Image Credit: Istockphoto / Ashwin82

മാനസിക സംഘർഷത്തെ ഒഴിവാക്കാനല്ല, അതിജീവിക്കാനാണു ശ്രമിക്കേണ്ടത്

Image Credit: Istockphoto / pixelfit

പലരുടെയും അസംതൃപ്തിക്കു കാരണം സ്വന്തം കഴിവുകളിൽ ബോധ്യം വരാത്തതും മറ്റുള്ളവരുമായി അനാവശ്യമായി താരതമ്യം ചെയ്യുന്നതുമാണ്

Image Credit: Istockphoto / laflor

മാനസിക സംഘർഷം തോന്നുമ്പോൾ അതിന്റെ കാരണം കണ്ടെത്തണം.

Image Credit: Istockphoto / KatarzynaBialasiewicz

മിക്ക മാനസിക സംഘർഷവും സ്വയം സൃഷ്ടിക്കുന്നതാണ്. സ്വന്തം മനസ്സിലെ നിഷേധ ചിന്തകളിൽ നിന്ന് ഉയിർക്കൊള്ളുന്നതാണ്

Image Credit: Istockphoto / Triloks

പോഷകങ്ങളുള്ളതും ആരോഗ്യപ്രദവുമായ ഭക്ഷണമാണു കഴിക്കുന്നതെന്ന് ഉറപ്പാക്കണം.

Image Credit: Istockphoto / PeopleImages

ലഹരി വസ്തുക്കൾ സംഘർഷം കൂട്ടുന്നതിനൊപ്പം ശരീരത്തിന്റെ ശേഷി കുറയ്ക്കുകയും ചെയ്യും.

Image Credit: Istockphoto / Paolo Cordoni
Web Stories

മാനസിക സംഘർഷം അലട്ടുന്നുവോ?

manoramaonline.com/web-stories/career.html
Read Article