ഐഐടികൾ ഉൾപ്പെടെ ദേശീയപ്രാധാന്യമുള്ള 4 സ്ഥാപനങ്ങളിൽ ഇപ്പോൾ ഗവേഷണത്തിന് അപേക്ഷിക്കാം
ഐഐടി പാലക്കാട്: പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്
ഐഐടി റൂർക്കി: ഫുൾ–ടൈം പിഎച്ച്ഡി
ആയുർവേദത്തിൽ പോസ്റ്റ്–ഡോക്ടറൽ ഫെലോഷിപ്
നാഷനൽ അഗ്രി–ഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്
ഐഐടിയായത് 2001ൽ മാത്രമാണെങ്കിലും, 175 വർഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ് ഐഐടി റൂർക്കി.
ഐഐടി പാലക്കാട് പിഎച്ച്ഡി നേടിക്കഴിഞ്ഞ് ഒരു വർഷത്തെ പരിചയമുള്ളവർക്കു മാസം 61,000 രൂപ ഫെലോഷിപ്