പരിമിതികളെ അതിജീവിച്ച് സർക്കാർ ജോലി നേടി

6f87i6nmgm2g1c2j55tsc9m434-list 257th11beosefbdua4scdsdl1v-list 25se75u7n0g6dcn4tlr0di1l9v

പരിമിതികൾ കോട്ട കെട്ടിയ ജീവിതമാണ് കൊല്ലം അഞ്ചൽ സ്വദേശി വർഷയുടേത്

Image Credit: Varsha

2023 ലെ മിസിസ് ഡെഫ് ഇന്റർനാഷനൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സെക്കൻഡ് റണ്ണറപ്പായി.

Image Credit: Varsha

ജന്മനാ സംസാരിക്കാനും കേൾക്കാനുമുളള ശേഷിയില്ലെങ്കിലും കലാകായിക രംഗത്ത് വർഷ വെട്ടിപ്പിടിച്ച നേട്ടങ്ങൾ സിനിമയെ വെല്ലും കഥയാണ്.

Image Credit: Varsha

ആരെയും മോഹിപ്പിക്കുന്ന നൃത്തച്ചുവടുകൾ, അഴകാർന്ന പാവകളുടെ നിർമാണം, ആരും കണ്ണെടുക്കാതെ നോക്കിപ്പോകുന്ന ചിത്രരചന, ആസ്വാദകരെ പിടിച്ചിരുത്തുന്ന വീണവായന ഇതൊക്കെയാണ് കുട്ടിക്കാലം മുതൽ വർഷയുടെ കഴിവുകൾ.

Image Credit: Varsha

2022ൽ മിസിസ് ട്രിവാൻഡ്രം സെക്കൻഡ് റണ്ണറപ്പായി.

Image Credit: Varsha

മിസിസ് ഡെഫ് ഇന്റർനാഷനൽ മത്സരത്തിൽ ടോപ്പ് മോഡൽ ഫോട്ടോജനിക്കായും വർഷയെ തിരഞ്ഞെടുത്തു.

Image Credit: Varsha

പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് ഓഫിസിലെ ജീവനക്കാരിയാണ് വർഷ.

Image Credit: Varsha
പരിമിതികളെ അതിജീവിച്ച വർ‍ഷ

Web Stories

www.manoramaonline.com/web-stories/career.html
Read Article