ഹോട്ടൽ വ്യവസായ മേഖലയിലെ ജോലിക്ക് ഫുഡ്‌ക്രാഫ്‌റ്റ് കോഴ്‌സ്

6f87i6nmgm2g1c2j55tsc9m434-list 257th11beosefbdua4scdsdl1v-list 1js52s86sh7vhvgoej353d1u88

ത്രിവത്സര ഹോട്ടൽ മാനേജ്‌മെന്റ് പ്രോഗ്രാമിൽ ചേരാൻ സൗകര്യമില്ലാത്തവർക്ക് പ്ലസ്ടു ജയിച്ച് 12 മാസത്തെ ഫുഡ്‌ക്രാഫ്‌റ്റ് പരിശീലനംവഴി ഈ രംഗത്തേക്ക് കടക്കാം..

Image Credit: AscentXmedia/iStock

9 മാസത്തെ ക്ലാസ്‌റൂം പഠനവും 3 മാസത്തെ ഹോട്ടൽ വ്യവസായ പരിശീലനവും. ഒട്ടുമിക്ക ജോലിസ്‌ഥലങ്ങളിലും ഭക്ഷണം, താമസം, യൂണിഫോം എന്നിവ സൗജന്യമാണ്

Image Credit: Wavebreakmedia/iStock

ഹോട്ടലുകൾ, റസ്‌റ്ററന്റുകൾ, കന്റീനുകൾ, കപ്പലുകൾ, എയർലൈനുകൾ, ആശുപത്രികൾ, വൻകിട വ്യവസായശാലകൾ മുതലായവയിലെല്ലാം ഫുഡ്‌ക്രാഫ്‌റ്റ് വിഷയങ്ങളിൽ പരിശീലനം നേടിയവരുടെ സേവനം വേണം

Image Credit: JohnnyGreig/iStock

13 ഫുഡ്‌ക്രാഫ്‌റ്റ് ഇൻസ്‌റ്റിറ്റ്യൂട്ടുകൾ ഗ്രാന്റ്–ഇൻ–എയ്ഡ് സ്ഥാപനങ്ങളായി സംസ്‌ഥാന ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിൽ കേരളത്തിന്റെ പല ഭാഗങ്ങളിൽ പ്രവർത്തിക്കുന്നു

Image Credit: gorodenkoff/iStock

പ്രവേശനത്തിൽ പ്രഫഷനൽ കോഴ്‌സുകൾക്കുള്ള സാമുദായിക സംവരണമുണ്ട്. ഡിമാൻഡനുസരിച്ച് സീറ്റുകളുടെ എണ്ണം കൂട്ടിയേക്കാം. ഫീസിലും മാറ്റം വരാം

Image Credit: Wavebreakmedia/iStock

പരീക്ഷ ജയിക്കാൻ മൂന്നിലേറെ ചാൻസ് എടുത്തവർ അപേക്ഷിക്കേണ്ടതില്ല. രണ്ടും മൂന്നും ചാൻസിൽ ജയിച്ചവർക്ക് റാങ്കിങ്ങിൽ യഥാക്രമം 5, 10 മാർക്ക് കുറയ്‌ക്കും

Image Credit: pixelfit/iStock

പ്രായപരിധിയില്ല. പ്രവേശനവേളയിലും നവംബറിലുമായി 2 ഗഡുക്കളായി ഫീസടയ്‌ക്കാം

Image Credit: bernardbodo/iStock
ഹോട്ടൽ വ്യവസായ മേഖലയിലെ ജോലിക്ക് ഫുഡ്‌ക്രാഫ്‌റ്റ് കോഴ്‌സ്

For More Webstories Visit:

https://www.manoramaonline.com/education/career-guru/2024/05/15/hotel-management-short-course-foodcraft-training.html
Read the article