പാരാമെഡിക്കൽ ബിരുദം: അപേക്ഷിക്കാം

6f87i6nmgm2g1c2j55tsc9m434-list 257th11beosefbdua4scdsdl1v-list 7iluabt1o3dp0uon92kh6ijpr3

കേരളത്തിലെ സർക്കാർ / സ്വാശ്രയ കോളജുകളിൽ താഴെപ്പറയുന്ന 12 ബിരുദകോഴ്‌സുകളിലെ പ്രവേശനം 12ലെ മാർക്ക് ആധാരമാക്കിയായിരിക്കും. എൻട്രൻസ് പരീക്ഷയില്ല

Image Credit: VSanandhakrishna/iStock

കേരള ആരോഗ്യ സർവകലാശാല തുടക്കം കുറിച്ച പുതിയ കോഴ്സുകൾക്കു സർക്കാർ അംഗീകാരത്തോടെ പ്രവേശനവിജ്ഞാപനം വേറെ പ്രസിദ്ധപ്പെടുത്തി, അലോട്മെന്റ് നടത്തും

Image Credit: SnowWhiteimages/iStock

2023 പ്രവേശനത്തിലെ സ്ഥാപനങ്ങളും സീറ്റും കോഴ്സ് തിരിച്ച് പ്രോസ്പെക്ടസിന്റെ ഒന്നാം അനുബന്ധത്തിലുണ്ട്. ഈ വർഷത്തെ കൃത്യസംഖ്യ പിന്നീട് അറിയിക്കും

Image Credit: VSanandhakrishna/iStock

കേരളീയർക്കാണ് പ്രവേശനത്തിന് അർഹത. പിഐഒ, ഒസിഐ വിഭാഗക്കാരെയും പരിഗണിക്കുമെങ്കിലും സംവരണമില്ല

Image Credit: Itsabby94/iStock

ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നിവയ്‌ക്കു മൊത്തം 50% മാർക്കോടെ പ്ലസ്‌ടു

Image Credit: VSanandhakrishna/iStock

ബിഎ എസ്‌എൽപി കോഴ്‌സിന് ഫിസിക്‌സ്, കെമിസ്‌ട്രി എന്നിവയ്‌ക്കു പുറമേ ബയോളജി / മാത്‌സ് / കംപ്യൂട്ടർ സയൻസ് / സ്‌റ്റാറ്റിസ്‌റ്റിക്‌സ് / ഇലക്‌ട്രോണിക്‌സ് / സൈക്കോളജി ഇവയിലൊന്നും ചേർത്ത് 50% മാർക്കോടെ പ്ലസ്‌ടു വേണം

Image Credit: Deepak Sethi/iStock

സർക്കാർ സീറ്റുകൾ: എൽബിഎസ് ഡയറക്‌ടർ അലോട്ട് ചെയ്യുന്ന സീറ്റുകൾ. സർക്കാർ കോളജുകൾ, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകൾ, സർക്കാരുമായി കരാറിലേർപ്പെടുന്ന സ്വകാര്യ സ്വാശ്രയ കോളജുകൾ (50%) എന്നിവയിൽ സർക്കാർ സീറ്റുകളുണ്ട്

Image Credit: Ankit Sah/iStock
പാരാമെഡിക്കൽ ബിരുദം

Application Deadline Approaching for 12 Paramedical Degrees in Kerala – Apply Now

www.manoramaonline.com/web-stories
https://www.manoramaonline.com/education/career-guru/2024/05/16/kerala-paramedical-courses-admission-2023-bsc-nursing-and-more.html