നീറ്റ്–യുജി വഴി മിലിറ്ററി നഴ്സിങ്

6f87i6nmgm2g1c2j55tsc9m434-list 5jaj55bt40u0nb0r620sqb5cf7 257th11beosefbdua4scdsdl1v-list

മിലിറ്ററി നഴ്സിങ് സർവീസിൽ ഓഫിസർ ആകാൻ അവസരമൊരുക്കുന്ന 4 വർഷത്തെ ബിഎസ്‌സി (നഴ്സിങ്) കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം..

Image Credit: Andrei Orlov/iStock

220 സീറ്റുകളിലേക്കാണു പ്രവേശനം. പെൺകുട്ടികൾക്കാണ് അവസരം. പുണെ, കൊൽക്കത്ത, മുംൈബ, ന്യൂഡൽഹി, ലക്നൗ, ബെംഗളൂരു എന്നിവിടങ്ങളിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് കോളജുകളിലാണു കോഴ്സ്

Image Credit: triloks/iStock

അവിവാഹിതരായ വനിതകൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം

Image Credit: NIDHI/iStock

കോഴ്സിനുശേഷം സേനയിൽ മിലിറ്ററി നഴ്സിങ് സർവീസിൽ പെർമനന്റ്/ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറായി നിയമനം ലഭിക്കും

Image Credit: Realpictures/iStock

യോഗ്യത: ബയോളജി (ബോട്ടണി, സുവോളജി), ഫിസിക്‌സ്, കെമിസ്‌ട്രി, ഇംഗ്ലിഷ് എന്നിവയ്‌ക്ക് 50% മാർക്കോടെ ആദ്യ ചാൻസിൽപ്ലസ് ടു (റഗുലർ) ജയിക്കണം

Image Credit: Ridofranz/iStock

1999 ഒക്ടോബർ ഒന്നിനും 2007 സെപ്റ്റംബർ 30നും മധ്യേ ജനിച്ചവരാകണം. നീറ്റ്–യുജി 2024 യോഗ്യത േനടിയവരാകണം

Image Credit: triloks/iStock

അപേക്ഷാ ഫീസ്: 200 രൂപ

Image Credit: triloks/iStock
നീറ്റ്–യുജി വഴി മിലിറ്ററി നഴ്സിങ്

220 B.Sc Nursing Seats Open for Aspiring Military Nurses Post-NEET UG

www.manoramaonline.com/web-stories
https://www.manoramaonline.com/education/career-guru/2024/05/18/neet-ug-military-nursing-career-officer-training-admissions.html