അയ്യേ! 50 വയസ്സിൽ പുതിയ ജോലിയോ?

6f87i6nmgm2g1c2j55tsc9m434-list 257th11beosefbdua4scdsdl1v-list 3asir568bvvqnogbela4f96th4

വയസ്സ് പത്തൻപത് ആയില്ലേ ഇനിയെങ്കിലും അടങ്ങിയൊതുങ്ങിയിരുന്നൂടെ’’?. എന്ന് ഇനിയാരെങ്കിലും പരിഹസിക്കാൻ വന്നാൽ പോയി പണി നോക്കെടോയെന്ന് ധൈര്യമായി പറഞ്ഞോളൂ...

Image Credit: iStock/Deepak Sethi

50–ാം വയസ്സിലും അടിപൊളി ജോലി ലഭിക്കുമെന്ന് പറയുകയാണ് കരിയർ വിദഗ്ധർ.

Image Credit: Deepak Sethi/iStock

കൃത്യമായ ആസൂത്രണത്തോടെ ശ്രമിച്ചാൽ അൻപതിലും മികച്ച ജോലി ലഭിക്കുമെന്നും വിദഗ്ധർ പറയുന്നു.

Image Credit: Intellistudies/iStock

സാധാരണ ഗതിയിൽ 40കളുടെ ഒടുവിലായിരിക്കും വ്യക്തികൾ കരിയറിന്റെ ഏറ്റവും ഉയരത്തിൽ എത്തുക. എന്നാൽ, എല്ലാവർക്കും ഈ ഭാഗ്യം നേടാൻ കഴിയണമെന്നില്ല.

Image Credit: ImageFlow/iStock

. 50 വയസ്സ് കരിയറിൽ പുതിയൊരു തുടക്കത്തിനുള്ള സമയമാണ്. നിലവിലുള്ള കരിയറിൽ ഉന്നത പദവിയിൽ പുതിയൊരു ഇന്നിങ്സ് തുടങ്ങാം.

Image Credit: Flamingo-Images/iStock.

കരിയർ അല്ലെങ്കിൽ സ്ഥാപനം മാറി തികച്ചും വ്യത്യസ്തമായ സ്ഥലത്തും സാഹചര്യങ്ങളിലും പുതിയൊരു ജോലിക്കു തുടക്കമിടാം.

Image Credit: Photo Credit : WinnieVinzence/iStock

50–ാം വയസ്സ് ജീവിതത്തിൽ നിർണായകമാണ്.

Image Credit: Monkey Business Images/Shutterstock
50 ലും കിട്ടും കിടിലൻ ജോലി

Web Stories

www.manoramaonline.com/web-stories/career.html
Read Article