സമ്മർദ്ദം ഒഴിവാക്കാൻ ജോലി മാറണോ?

6f87i6nmgm2g1c2j55tsc9m434-list 65g95qcbfchqtmp9q9d9mc84el 257th11beosefbdua4scdsdl1v-list

ആശിച്ചു മോഹിച്ചൊരു ജോലി കിട്ടിയിട്ട് സമ്മർദ്ദത്തിന്റെ പേരിൽ അതുപേക്ഷിക്കേണ്ടി വന്നാലോ?. അതിൽപ്പരം വിഷമം വേറെയുണ്ടാകാനില്ല

Image Credit: Deepak Sethi/iStock.

ജോലിയിലെ സമ്മർദ്ദം അധികരിക്കുമ്പോൾ ചിലരെങ്കിലും എടുത്തു ചാടി ജോലിയുപേക്ഷിച്ചാലോയെന്ന് ആലോചിക്കാറുണ്ട്.

Image Credit: nensuria /iStock.

നിലവിലെ ജോലിയുപേക്ഷിച്ച് പുതിയ ജോലിയിലേക്ക് ചേക്കേറിയാൽ ഒരു പക്ഷേ അവിടെയും സ്ഥിതി വ്യത്യസ്ത മാകണമെന്നില്ല.

Image Credit: Pheelings Media/iStock.

ഒരു കരിയർ തിരഞ്ഞെടുക്കുമ്പോൾ ഒട്ടേറെ വെല്ലുവിളികളുണ്ട്.

Image Credit: wavebreakmedia/Shutterstock.

സാമ്പത്തിക നേട്ടം, ജോലി സ്ഥിരത, കഴിവ് തെളിയിക്കാനാവുമോ എന്ന സംശയം എന്നിവയൊക്കെ ജോലിക്കു ചേരുമ്പോഴുണ്ടാകാം.

Image Credit: PeopleImages/istockphoto.com

ഏതെങ്കിലുമൊരു ജോലി ചെയ്തു ജീവിക്കുന്ന ലോകത്തിലെ 40 ശതമാനം പേരും അടുത്ത 5 വർഷത്തിനുള്ളിൽ ജോലി നഷ്ടപ്പെടുമോ എന്നു ഭയക്കുന്നവരാണ്.

Image Credit: fizkes/iStock

ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ അസംതൃപ്തരായവരുടെ എണ്ണം നാൾക്കുനാൾ കൂടുകതന്നെയാണ്.

Image Credit: Syda Productions / Shutterstock.com
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article