കഥ നല്ലതായാല്‍ മാത്രം പോരാ. കേള്‍വിക്കാര്‍ക്ക് അതുമായി താദാത്മ്യപ്പെടാന്‍ സാധിക്കണംൾ?
റെസ്യൂമേയ്‌ക്ക് ജീവന്‍ നല്‍കി നിങ്ങളുടെ അഭിമുഖങ്ങളെ സജീവമാക്കാനും നല്ല കഥകള്‍ക്ക് സാധിക്കും
നിങ്ങളുടെ അനുഭവപരിചയത്തെ കുറിച്ച് അഭിമുഖത്തില്‍ ചോദിക്കുമ്പോള്‍ വെറുതേ ഡേറ്റ മാത്രം വിളമ്പാതെ നിങ്ങളുടെ നേട്ടങ്ങള്‍ ഒരു കഥയായി അവതരിപ്പിക്കുക
പുതിയ ബിസിനസ്സ് ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന നെറ്റ് വര്‍ക്കിങ് ഇവന്റുകളില്‍ നല്ല കഥ പറച്ചിലുകാര്‍ ശ്രദ്ധ കവരും
നിങ്ങളുടെ പ്രസന്റേഷനുകളെ ഹൃദയഹാരിയാക്കാനും കഥകള്‍ ഉപയോഗപ്പെടുത്തുക
ആകാശത്തിനു താഴെയുള്ള എല്ലാക്കാര്യങ്ങളെക്കുറിച്ചും എഴുതേണ്ടി വരും
നിങ്ങളുടെ അനുഭവങ്ങളും പാഠങ്ങളും കുറിച്ച് വയ്‌ക്കാന്‍ നിത്യവും ഡയറി എഴുതുന്നതും ഫലപ്രദമായ ശീലമാണ്
നിങ്ങളുടെ കഥകള്‍ക്കുള്ള പോയിന്റുകൾ ഈ ഡയറികളില്‍ നിന്ന് ലഭിക്കും