ഈ കാലഘട്ടം മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരേപോലെ വെല്ലുവിളിയേറിയതാണ്
പല വികാസങ്ങളും മാറ്റങ്ങളും ഏഴാം വയസോടെയാണ് ആരംഭിക്കുന്നത്
ഏഴാം വയസിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അവരുടെ ശാരീരികമായ മാറ്റങ്ങൾ
ശാരീരികമായ കളികളും വ്യായാമങ്ങളും കാര്യമായെടുക്കാൻ തുടങ്ങും
യുക്തിപരമായി കാര്യങ്ങൾ അവതരിപ്പിക്കാൻ ഇക്കൂട്ടർ പ്രാപ്തരാകുന്നത് കാണാം
അഭിമാനം, നാണക്കേട് തുടങ്ങിയ ചിന്തകൾ അവരിൽ രൂപപ്പെടുന്നത് കാണാം
അവരുടെ വികാരങ്ങൾ, അത് ദേഷ്യമായാലും സങ്കടമായാലും തിരിച്ചറിയാൻ ശ്രമിക്കുക
നെഗറ്റീവ് ചിന്തകളെ തുരത്താനും എപ്പോഴും പോസിറ്റീവ് ആയിരിക്കാനും ശീലിപ്പിക്കുക.