അഞ്ച് വയസ്സുവരെയുള്ള കുട്ടികളെ പഠിപ്പിക്കാം ഈ ശീലങ്ങൾ

ആരെങ്കിലും വിഷ് ചെയ്താൽ തിരിച്ചും ചെയ്യാൻ അവർ ശീലിക്കട്ടെ

എത്ര ചെറിയ കുട്ടിയായാലും എന്ത് സാധനങ്ങൾ കൊടുത്താലും താങ്ക്സ് അഥവാ നന്ദി എന്ന് പറയാൻ ശീലിപ്പിക്കുക.

മോശം പ്രവർത്തികൾ എപ്പോൾ ചെയ്താലും തിരുത്തുക

പ്ലീസ്, എക്സ്ക്യൂസ് മി, താങ്ക്സ് എന്നീ മര്യാദകൾ അവസരത്തിനൊത്ത് പഠിപ്പിക്കാം.

കൃത്യത പഠിപ്പിക്കുന്ന ചെറിയ പസിൾ– മെമ്മറി കളികൾ ചെയ്യിപ്പിക്കാം.

കളിപ്പാട്ടവും മറ്റും പങ്കുവയ്ക്കാനും അവരറിയണം.

മറ്റുള്ളവരുമായി ഇടപഴകണമെങ്കിലും അപതിചിതരുമായി അകലം പാലിക്കാനും ശീലിപ്പിക്കാം.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories