പഠനവും കളിയും വിനോദങ്ങളും സംതുലനപ്പെടുത്തി കൊണ്ടുപോവുകയാണ് വേണ്ടത്
എന്ത് പറയണം, ആരോട് പറയണം, എങ്ങനെ പറയണം, ഏതവസരത്തിൽ പറയണം എന്ന് മക്കളോട് പറഞ്ഞു കൊടുക്കണം
ഇങ്ങനെ നിരന്തരമായി പറയുന്ന മാതാപിതാക്കൾ മക്കളെ മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്.
ഈ വാക്കുകൾഫലം വിപരീത ഫലമായിരിക്കും പലപ്പോഴും ഉണ്ടാക്കുന്നത്
നഷ്ടങ്ങളെയും പരാജയങ്ങളെയും എങ്ങനെ അഭിമുഖീകരിക്കണം എന്ന് കൂടി പറഞ്ഞു കൊടുക്കണം.
മക്കളുടെ നല്ല ഫ്രണ്ട്സിന്റെ അളവുകോൽ പഠനമികവ് മാത്രമല്ല