ഓരോ രക്ഷിതാവും കുട്ടികളെ വളർത്തുന്ന രീതി വ്യത്യസ്തമാണ്
കുട്ടിക്കു വേണ്ടി എല്ലാ തീരുമാനവും രക്ഷിതാക്കൾ എടുക്കുന്ന രീതിയാണിത്
നല്ലതോ ചീത്തയോ എന്നു നോക്കാതെ ഒരു നിയന്ത്രണവുമില്ലാതെ വളർത്തുന്ന രീതിയാണിത്
രക്ഷിതാക്കൾക്കു കുട്ടിയോട് പ്രത്യേകിച്ചൊരു താൽപര്യവുമില്ലാത്ത രീതിയാണിത്
കുട്ടിയുടെ അഭിപ്രായത്തിനും തീരുമാനങ്ങൾക്കും കൂടി ഇടമുള്ള പേരന്റിങ് സ്റ്റൈലാണിത്.