ഇതൊരു പരിധി വിടുമ്പോൾ ഒരു മായിക ലോകമാണ് തനിക്ക് മുമ്പിലുള്ളതെന്ന് കുട്ടിക്ക് തോന്നുന്നു
ശ്രദ്ധിക്കാന്‍ ആരുമില്ലെന്ന തോന്നൽ പല അപകടകരമായ പ്രവർത്തനങ്ങളിലേക്കും കുട്ടികളെ എത്തിക്കുന്നു
മാർക്ക് കുറഞ്ഞതിന് സമ്മർദ്ദം സൃഷ്ടിക്കുന്ന രീതി ചില മാതാപിതാക്കൾക്കും അധ്യാപകർക്കും ഉണ്ട്
സമ്മർദ്ദത്തിലാക്കുന്നത് പല കുട്ടികളെയും മാനസികമായി തളർത്തുന്നു