മുതിര്‍ന്നവരെപോലെ തന്നെ കുഞ്ഞുങ്ങള്‍ക്കും ഇഷ്ടമാണ് സംഗീതം.
കുഞ്ഞിനു അഭിരുചിയുണ്ടോയെന്ന് മനസിലാക്കാന്‍ ചില കാര്യങ്ങള്‍ നിരീക്ഷിച്ചാല്‍ മതിയാവും
ഒരു പാട്ടു പ്ലേ ചെയ്യുമ്പോള്‍ കുട്ടിയുടെ ചലനങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കരുത്
സംഗീതത്തിന്റെ വരദാനമുള്ളവർ ചെറുപ്പത്തിലേ വ്യത്യസ്തങ്ങളായ ശബ്ദങ്ങളെ തിരിച്ചറിയുകയും മനസിലാക്കുകയും ചെയ്യും
സംഗീതാഭിരുചിയുള്ള കുഞ്ഞുങ്ങള്‍ നാം ട്യൂണ്‍ തെറ്റിച്ചു പാടിയാല്‍ എളുപ്പം തിരിച്ചറിയും