നിങ്ങളൊരു നെഗറ്റീവ് പേരന്റ് ആണോ? ഇവ പറയും അതിനുത്തരം

6f87i6nmgm2g1c2j55tsc9m434-list 8eck9898gug27n6gujnhgcvvt mn45mobs49qroe3of1cm5ffel-list

നെഗറ്റീവ് പേരന്റിങ് സ്റ്റൈൽ കുട്ടികളുടെ വ്യക്തിത്വ വികാസത്തിൽ കടുത്ത പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

Image Credit: Shutterstock.com

കുട്ടിക്ക് നേരെയുള്ള അസഭ്യമായ വാക്കുകളും വികാര പ്രകടനങ്ങളും.

Image Credit: Shutterstock.com

നിരന്തര വിമർശനം

Image Credit: Shutterstock.com

കുട്ടികളോടുള്ള ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും അഭാവം

Image Credit: Shutterstock.com

നിലയ്ക്കാത്ത ശാസനകൾ

Image Credit: Shutterstock.com

പ്രശംസയുടെ അഭാവം

Image Credit: Shutterstock.com

അപമാനിക്കാനോ തരംതാഴ്ത്താനോ ഉള്ള താരതമ്യങ്ങൾ

Web Stories

For More Webstories Visit:

manoramaonline.com/web-stories/children.html
Read Article