മക്കളെ ഭയപ്പെടുത്തിയാണ് പലരും കാര്യം സാധിക്കുക.
താൽകാലികമായ ഫലം നൽകാൻ മാത്രമേ ഇത് ഉപകരിക്കൂ
മാനസികമായ സമ്മർദത്തിലേക്കും വെറുപ്പ് രൂപപ്പെടുന്നതിനുമെല്ലാം ഇതു കാരണമാകും
സ്വയം പ്രചോദിതരായി മുന്നോട്ടു പോകാനുള്ള ആർജവം കുട്ടികളിൽ വളർത്തുക
അഭിന്ദിച്ചും പ്രോത്സാഹിപ്പിച്ചും അവരിൽ പ്രചോദനം നിറയ്ക്കാം.