പേരന്റിങ് എന്ന പ്രക്രിയയിൽ പെർഫക്ട് എന്ന ആശയത്തിന് സ്ഥാനമില്ല.
മക്കൾക്ക് വഴികാട്ടാം, പിന്തുണയ്ക്കാം
അവരെ സ്വയം തീരുമാനങ്ങൽ എടുക്കാൻ പ്രോത്സാഹിപ്പിക്കൂ
അവരോട് സ്നേഹവും കരുതലും പ്രകടിപ്പിക്കൂ
തെറ്റ് പറ്റിയാൽ മക്കളോട് മാപ്പ് പറയാം
മക്കൾക്ക് തെറ്റുപറ്റുമ്പോൾ അവരെ പരിഹസിക്കരുത്