chatGPT പോലെയുള്ള പുത്തൻ ടെക്നോളജിയിൽ ക്ലാസ് എടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് യെസ്‌ലിൻ ആയേഷ ഹന്നാനിയ
ഹാഷ് ഫ്യൂച്ചർ സ്കൂൾ എന്ന ഓൺലൈൻ വിദ്യാലയത്തിൽ ലോവർ ഗ്രേഡ് വിദ്യാർഥിനിയാണ് ഈ കൊച്ചു മിടുക്കി.
കണ്ണൂർ ഇരിട്ടി സ്വദേശിയായ ശംറീസ് ഉസ്മാന്റെയും അമീനയുടെയും മകളാണ്
ഓൺലൈൻ ആയി ഒരു വർഷമായി നിരവധി ക്ലാസുകളും വെബ്ബിനാറുകളും എടുത്തിട്ടുണ്ട്
കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിലുള്ള സിംപിൾ ഉദാഹരണങ്ങളാണ് യെസ്‌ലിന്റെ ക്ലാസ്സുകളിൽ പഠിപ്പിക്കുന്നത്