വളർന്നു വരുന്ന തലമുറയ്ക്ക് ഇക്കാര്യത്തിൽ മതിയായ അറിവും വിദ്യാഭ്യാസവും നൽകാം
അവരുടെ ജീവിതശൈലിയെ പുതുക്കുക എന്താണ് പ്രശ്നം ലഘൂകരിക്കാനുള്ള മാർഗം.
അവരിൽ വളർത്തുന്ന ശീലത്തിലൂടെ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ള സമൂഹത്തെ സൃഷ്ടിക്കാനാവും
മാലിന്യം വലിച്ചെറിയുന്ന മാതാപിതാക്കളെ കണ്ടു വളരുന്ന കുട്ടി അതു തന്നെ പിന്തുടരാനുള്ള സാധ്യത കൂടുതലാണ്.