ഇഷാൻ ഇന്ത്യയിലെ പ്രായം കുറഞ്ഞ എംടിബി ഫ്രീ സ്റ്റൈലറും ഒർഹാൻ കേരളത്തിലെ പ്രായം കുറഞ്ഞ പാർക്കോറുമാണ്..
ആദ്യമൊക്കെ പേടിച്ചു മാറി നിന്ന അമ്മ നിസ പിന്നീട് കുട്ടികൾക്കൊപ്പം വിഡിയോകൾ ചെയ്യാൻ തുടങ്ങി
മഴവിൽ മനോരമയുടെ ‘എന്റെ അമ്മ സൂപ്പറാ’ എന്ന റിയാലിറ്റി ഷോ വിജയി കൂടിയാണ് നിസ ഷമീം
ടൊവിനോയുടെ വലിയ ആരാധകരാണ്. ഒരിക്കലെങ്കിലും നേരിട്ടു കാണണം എന്ന ആഗ്രഹമുണ്ടായിരുന്നു.
അവർക്ക് ബുദ്ധിമുട്ടോ അപകടമോ ഉണ്ടാക്കുന്ന സ്റ്റണ്ടുകൾ ചെയ്യാൻ അനുവദിക്കാറില്ല
ഇപ്പോൾ ആഗ്രഹം ഒളിംപിക്സാണ്. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഒരു ഒളിംപിക് മെഡൽ സ്വന്തമാക്കണം.
ബെഡിലും ബാഗിൽ തുണി നിറച്ച് പുറത്ത് തൂക്കിയുമൊക്കെ പ്രാക്ടീസ് ചെയ്ത ശേഷമാണ് വിഡിയോ എടുക്കുന്നത്