മാതാപിതാക്കളുമായി നല്ല ബന്ധമില്ലാത്ത ഒരു കുഞ്ഞ് പല തിന്മകളിലേക്കും തിരിയാനുള്ള സാധ്യതയുണ്ട്..
ഓർക്കുക, നിങ്ങൾ മാതാപിതാക്കൾ മാത്രമല്ല, സുഹൃത്ത് കൂടിയാണ്
ദിവസവും കുറച്ച് സമയം തുറന്ന് സംസാരിക്കുക
ഉചിതമായി ഇടപെടുക, സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിലുണ്ടായിരിക്കുക
മക്കൾക്ക് മികച്ച മാതൃകയാകുക, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക
കുട്ടികളുടെ നല്ല കേൾവിക്കാരാകുക, സ്വയം ശ്രദ്ധിക്കാൻ പ്രാപ്തരാക്കുക