പല മാതാപിതാക്കളും മനപ്പൂര്‍വമല്ലെങ്കിലും ഈ അബദ്ധത്തില്‍ ചെന്ന് ചാടാറുണ്ട്
മാതാപിതാക്കളുടെ അകാരണമായ ഇത്തരം പൊട്ടിത്തെറികളും നിശ്ശബ്ദതയുമെല്ലാം കുട്ടികളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും.
മാതാപിതാക്കളുടെ ഉത്കണ്ഠകള്‍ ഏറ്റെടുക്കേണ്ടി വരുന്നത് കുട്ടികളെ അതിഭീകരമായി ബാധിക്കും
സങ്കീര്‍ണ്ണമായ ഈ അവസ്ഥ അവരെ അതിവേഗം സ്വാധീനിക്കും
മാതാപിതാക്കളുടെ ഉത്കണ്ഠ കൈമാറ്റം മാനസികാരോഗ്യത്തില്‍ ആഴത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും
മാതാപിതാക്കള്‍ തങ്ങളുടെ ഈ അവസ്ഥയെക്കുറിച്ചു അവബോധമുള്ളവരാകുക