കുട്ടികളുടെ അനുസരണക്കേട് പല മാതാപിതാക്കളും നേരിടേണ്ടി വരുന്ന വലിയൊരു വെല്ലുവിളിയാണ്
ഇത് കുടുംബത്തിന്റെ സമാധാനപരമായ അന്തരീക്ഷത്തെയും കുട്ടിയുടെ സ്വാഭാവികമായ വളര്‍ച്ചയെയും സാരമായി ബാധിക്കാറുണ്ട്.
അവര്‍ മാതാപിതാക്കള്‍ നല്‍കുന്ന സങ്കീര്‍ണ്ണമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്ന് കരുതുന്നതില്‍ ഒരു യുക്തിയുമില്ല
ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം തുറന്ന ആശയവിനിമയമാണ്
അവരെ അഭിനന്ദിക്കാനും ഇടയ്‌ക്കൊക്കെ സമ്മാനങ്ങള്‍ നല്‍കാനുമെല്ലാം മാതാപിതാക്കള്‍ ശ്രദ്ധിക്കണം
കുട്ടികളില്‍ നല്ല പെരുമാറ്റം രൂപപ്പെടുത്തുന്നതിന് രക്ഷാകര്‍തൃത്തിലെ സ്ഥിരത നിര്‍ണായകമാണ്.