വിഷാദരോഗത്തിന് 9 ലക്ഷണങ്ങൾ ഉണ്ട്
ഇതിൽ 5 എണ്ണമെങ്കിലും രണ്ടാഴ്ചയിൽ കൂടുതൽ നിലനിന്നാൽ വിഷാദരോഗം ഉണ്ടെന്ന് പറയാം
വെറുതെയൊരു സങ്കടമൊന്നുമല്ല വിഷാദരോഗം എന്നു പറയുന്നത് ,പല പ്രവർത്തനങ്ങളിലും ഒരു താൽപര്യവും ഇല്ലാത്ത അവസ്ഥ
രാത്രികാലങ്ങളിൽ തീരെ ഉറങ്ങാൻ സാധിക്കാത്ത അവസ്ഥ
നിരാശ, ഏകാന്തത ഇതൊക്കെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്.
ആത്മഹത്യാപരമായ ചിന്തകളും വിഷാദരോഗത്തിന്റെ ലക്ഷണമാണ്.