സമയം ഉണ്ടാകണമെങ്കിൽ കാര്യങ്ങൾ ചെയ്യാൻ ഒരു ടൈംടേബിൾ ഉണ്ടാക്കണം..
സമയം പാഴാക്കാതെ വിനിയോഗിക്കാൻ നല്ലൊരു ടൈംടേബിൾ സഹായിക്കും
പ്രാധാന്യം അനുസരിച്ചു വേണം കാര്യങ്ങൾക്കു മുൻഗണന കൊടുക്കാൻ
ടൈംടേബിൾ എന്നു കേൾക്കുമ്പോഴേ പഠിത്തം മാത്രമാണെന്നു ധരിക്കേണ്ട.
വ്യായാമത്തിനും കളികൾക്കും വെറുതെയിരിക്കാനും കൂട്ടുകാരോടു സംസാരിക്കാനുമെല്ലാം സമയം കണ്ടെത്താം.
ടിവി, മൊബൈൽ ഇവയ്‌ക്കായി ചെറിയൊരു സമയം മാത്രം മാറ്റിവയ്‌ക്കുക