മാതാപിതാക്കൾ കുഞ്ഞുങ്ങളോട് മാപ്പ് പറയണം! എങ്ങനെ, എപ്പോൾ?

6f87i6nmgm2g1c2j55tsc9m434-list mn45mobs49qroe3of1cm5ffel-list 582jvsvghr4g4samv41ugipqog

കുഞ്ഞുങ്ങളോട് അടുത്തിടപഴകുമ്പോൾ അച്ഛനമ്മമാർക്കും തെറ്റുകൾ പറ്റുന്നത് സ്വാഭാവികമാണ്..

Image Credit: Canva

അകാരണമായാണ് ദേഷ്യപ്പെട്ടത് എന്ന തോന്നലുണ്ടായാൽ മാപ്പ് ചോദിയ്ക്കാൻ മടി കാണിക്കരുത്

Image Credit: Canva

മാതാപിതാക്കൾ പരുഷമായി പെരുമാറുമ്പോൾ കുട്ടികൾക്ക് ഭയം ജനിക്കുന്നു.

Image Credit: Canva

ഈ ഭയം കുട്ടികളുടെ മാനസികമായ വളർച്ചയെ ബാധിക്കുന്നു എന്തുകൊണ്ടാണ് പെട്ടന്ന് ദേഷ്യപ്പെട്ടതെന്ന് കുട്ടികളോട് തുറന്നു പറയുക

Image Credit: Canva

മാപ്പ് ചോദിക്കുന്നത് ബലഹീനതയാണെന്ന ചിന്ത കുട്ടികളിൽ ഉണ്ടായാൽ അത് ദോഷം ചെയ്യും

Image Credit: Canva

ഇനി ആവർത്തിക്കില്ലെന്ന വാക്ക് നൽകുക

Image Credit: Canva