കുഞ്ഞിനോട് എപ്പോഴും പഠിക്ക് പഠിക്ക് എന്ന് പറയുന്ന രക്ഷിതാവാണോ നിങ്ങൾ?

6f87i6nmgm2g1c2j55tsc9m434-list mn45mobs49qroe3of1cm5ffel-list uev82fqq0q7ckit13fh09v8rg

പാഠഭാഗങ്ങൾ കാണാതെ പഠിച്ച് ഉത്തരക്കടലാസുകളിൽ എഴുതി വയ്ക്കുന്നതല്ല യഥാർത്ഥ വിദ്യാഭ്യാസം..

Image Credit: Canva

എന്ത്, എപ്പോൾ, എവിടെ, എങ്ങനെ പ്രയോഗിക്കണം എന്ന അറിവോടെയാകണം ഒരു കുട്ടി പഠനം പൂർത്തിയാക്കേണ്ടത്.

Image Credit: Canva

നല്ല പഠനശീലങ്ങൾ വളർത്തിയെടുക്കുന്നതിനായി ചിട്ടയായ പരിശീലനം കുട്ടിക്ക് ആവശ്യമാണ്.

Image Credit: Canva

നിരന്തരം പഠിച്ചുകൊണ്ടിരിക്കുക, ആവർത്തിച്ചു വായിച്ചുകൊണ്ടിരിക്കുക എന്നതൊന്നുമല്ല ശരിയായ പഠനരീതി.

Image Credit: Canva

ഒറ്റയിരുപ്പിന് എല്ലാം കാണാതെ പഠിക്കുക എന്നതല്ല നല്ല പഠന രീതി.

Image Credit: Canva

അരമണിക്കൂറിലധികം കുട്ടികൾക്ക് ഒരു കാര്യത്തിൽ ഫോക്കസ് ചെയ്യാൻ കഴിയില്ല.

Image Credit: Canva

അതിനാൽ പഠനത്തിന് ഇടക്ക് ചെറിയ ഇടവേളകൾ പ്രോത്സാഹിപ്പിക്കുക

Image Credit: Canva