മൂന്നര വയസിൽ സ്വന്തമായി ഇംഗ്ലീഷ് കവിതകൾ; ഇന്റർനാഷൽ ബുക്ക് ഓഫ് റെക്കോർഡ്‌സ് സ്വന്തമാക്കി മെഹ്‌സ
കണ്ണിൽ കാണുന്നതെന്തിനോടും കുഞ്ഞു മെഹ്‌സയ്ക്ക് കൗതുകമാണ്.
മൂന്നര വയസ് പ്രായമുള്ളപ്പോഴാണ് മെഹ്‌സ സ്വന്തം ഭാഷയിൽ താളാത്മകമായി പാടുന്നത്
മാതാപിതാക്കൾ കുഞ്ഞു മെഹ്സയുടെ ഈ കഴിവിനെ പ്രോത്സാഹിപ്പിച്ചു
ചെറിയ പ്രായത്തിൽ ഏറ്റവും കൂടുതൽ ഇംഗ്ലീഷ് കവിതകൾ രചിച്ച കുട്ടി
മെഹ്‌സയെ തേടിയെത്തി ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ്
ചെറുപ്പം മുതൽക്ക് ഒരുപാട് യാത്രകൾ ചെയ്യുമായിരുന്നു മെഹ്‌സ